tag:blogger.com,1999:blog-8187940069338489669.post9210005296149442820..comments2023-04-17T17:58:35.844+05:30Comments on നിസര്‍ഗ്ഗം...: ബാണാസുരസാഗറിലേക്കൊരു ഗുഡ്സ് യാത്ര...നിസാരന്‍ ..http://www.blogger.com/profile/10118625689398102227noreply@blogger.comBlogger80125tag:blogger.com,1999:blog-8187940069338489669.post-90330149730315532452013-03-05T14:36:20.759+05:302013-03-05T14:36:20.759+05:30Nice journey...
Beautifully narrated
thanksNice journey...

Beautifully narrated

thanksKrishna/കൃഷ്ണhttps://www.blogger.com/profile/15523865010695897596noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-65192850235219673712013-01-23T03:50:13.234+05:302013-01-23T03:50:13.234+05:30ഹാ..ഹാ
കാട്ടിലും ഒരു ബൂലോഗ മീറ്റോ..?
ഓരൊ നയനമനോഹരമ...ഹാ..ഹാ
കാട്ടിലും ഒരു ബൂലോഗ മീറ്റോ..?
ഓരൊ നയനമനോഹരമായ കാഴ്ച്ചകളും അതിലും
നന്നായി വിവരിച്ചു വെച്ച അസ്സലൊരു സഞ്ചാരക്കാഴ്ച്ച...! Muralee Mukundan , ബിലാത്തിപട്ടണം https://www.blogger.com/profile/00231557774526763386noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-50244550335395399442012-12-10T15:40:22.715+05:302012-12-10T15:40:22.715+05:30ഞാനും പോകും... പക്ഷെ എഴുതില്ല... അങ്ങനെ എല്ലാരും ഓ...ഞാനും പോകും... പക്ഷെ എഴുതില്ല... അങ്ങനെ എല്ലാരും ഓസിനു എന്റെ യാത്രാ വിവരണം വായിക്കണ്ട........APJhttps://www.blogger.com/profile/04957242140337858470noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-23367256087503445952012-12-10T05:56:14.419+05:302012-12-10T05:56:14.419+05:30aha..good postaha..good postപൈമhttps://www.blogger.com/profile/12807352152365145349noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-77726108387046643762012-12-05T23:39:44.644+05:302012-12-05T23:39:44.644+05:30കാട്ടിലും മീറ്റ് നടത്തി അല്ലേ . ഇടയ്ക്കിടെയുള്ള ഉപ...കാട്ടിലും മീറ്റ് നടത്തി അല്ലേ . ഇടയ്ക്കിടെയുള്ള ഉപമകളൊക്കെ കൂടി രസകരമായിട്ടുണ്ട് ഈ വയനാടൻ യാത്ര .
വയനാട്ടിൽ ചിലയിടങ്ങളിലൊക്കെ പോയിട്ടുണ്ടെങ്കിലും ബാണാസുര സാഗറിലേക്കൊന്നും പോയിട്ടില്ല .ജീവി കരിവെള്ളൂർhttps://www.blogger.com/profile/02205635278953847883noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-64710852263420106492012-12-05T21:06:39.434+05:302012-12-05T21:06:39.434+05:30ഞാനും നിങ്ങളുടെ കൂടെ കൂടിയപോലെ തോന്നി ഈ യാത്രാ വിവ...ഞാനും നിങ്ങളുടെ കൂടെ കൂടിയപോലെ തോന്നി ഈ യാത്രാ വിവരണം വായിച്ചപ്പോള്‍ നല്ലരീതിയില്‍ തന്നെ അവതരിപ്പിച്ചു .നിസാര്‍ ...ആശംസകള്‍ നാച്ചി (നസീം)https://www.blogger.com/profile/00023768377043850791noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-79463286727705178682012-12-05T16:08:55.740+05:302012-12-05T16:08:55.740+05:30മനോഹരമായ വിവരണം, അതിലേറെ സൗഹൃദത്തിന്റെ സുഖം. ഭാഗ്യ...മനോഹരമായ വിവരണം, അതിലേറെ സൗഹൃദത്തിന്റെ സുഖം. ഭാഗ്യവാൻ., അങ്ങോട്ടെക്ക് ഇങ്ങനൊരു സംഘത്തിന്റെ കൂടെ യാത്ര പോകാൻ കഴിഞ്ഞതിൽ. ചെമ്മാട് വാട്സപ്പിൽ ഫോട്ടോസൊക്കെ ഇടുന്നുണ്ടായിരുന്നുവെങ്കിലും വയനാടിന്റെ ദൃശ്യങ്ങളൊന്നും കണ്ടിരുനില്ല.
എനിക്കും വയനാടിനോട് ചെറിയ ബന്ധമായി തുടങ്ങിയിരിക്കുന്നത് കൊണ്ട് കഴിഞ്ഞ ലീവിനു കുറച്ച് സ്ഥലങ്ങളിലൊക്കെ ഓട്ടപ്രദക്ഷിണം നടത്തിയിരുന്നു. വിശാലമായി ഇനിയൊന്നും കൂടെ പോകണം.
ഇത്തരമൊരു വായനാനുഭവം സമ്മാനിച്ചതിനു പ്രത്യേക നന്ദി..Anonymousnoreply@blogger.comtag:blogger.com,1999:blog-8187940069338489669.post-85075663806809028362012-12-05T15:02:43.991+05:302012-12-05T15:02:43.991+05:30I never expected this beautiful trip when Cheruvad...I never expected this beautiful trip when Cheruvadi offered me a slot which I couldn't take! Waynad is my better half's place and we have been to most the places. Of course it is a very catching place but the above colurful narration adds a cherry on the cake!!ചീരാമുളക്https://www.blogger.com/profile/17087877937764723090noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-72195429020238538602012-12-05T12:20:06.540+05:302012-12-05T12:20:06.540+05:30നിന്റെ പച്ചപ്പുല്പ്പാടങ്ങള് നീ ഏറ്റെടുത്തു. നിന്റ...നിന്റെ പച്ചപ്പുല്പ്പാടങ്ങള് നീ ഏറ്റെടുത്തു. നിന്റെ തന്നെ ചുവന്ന ചുരിദാര്‍ എന്റെ തലയില്‍ ഇട്ടല്ലേ പഹയാ ? എന്തായാലും അവിസ്മരണീയമായ ഒരു യാത്രയുടെ മനോഹര വിവരണത്തിന് നന്ദി നിസാര്‍ Ismail Chemmadhttps://www.blogger.com/profile/08612477146943107117noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-63418637856596419062012-12-05T01:36:27.467+05:302012-12-05T01:36:27.467+05:30മനോഹരമായി ഈ പോസ്റ്റ്. അതിലേറെ നന്നായിരുന്നു ഈ മീറ...മനോഹരമായി ഈ പോസ്റ്റ്. അതിലേറെ നന്നായിരുന്നു ഈ മീറ്റ് എന്ന് കണ്ടു. വേറിട്ട് നില്ക്കുന്ന മീറ്റും വിവരണവും. ആസ്വദിച്ചു എല്ലാ അര്‍ത്ഥത്തിലും. Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-7427285511169257162012-12-04T22:31:56.539+05:302012-12-04T22:31:56.539+05:30I am quite sure I'll enjoy lots of new stuff r...I am quite sure I'll enjoy lots of new stuff right here!
Best of luck for the next.
have not malayalam typing right now. സീനു - C nuhttps://www.blogger.com/profile/02900700827862188948noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-53331789120238180622012-12-04T22:14:05.678+05:302012-12-04T22:14:05.678+05:30കമന്റുകൾ ഗംഭീരം ആയാൽ ലേഖനവും കൂമ്പാരമാവും (കട: ഒരു...കമന്റുകൾ ഗംഭീരം ആയാൽ ലേഖനവും കൂമ്പാരമാവും (കട: ഒരു ചേഞ്ച് ആരാണിഷ്ടപ്പെടാത്തത്) പിന്നെ വന്നു പിന്നെ വായിച്ചൊന്നുമില്ല, വെറുതെ ഒന്ന് കണ്ണോടിച്ചു :)Rainy Dreamz (https://www.blogger.com/profile/17193207504861764686noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-69970419665248983072012-12-04T22:08:35.221+05:302012-12-04T22:08:35.221+05:30ലേഖനം ഗംഭീരം ആയാല്‍ കമന്റുകള്‍ കൂമ്പാളയാകും...ഹഹഹ
...ലേഖനം ഗംഭീരം ആയാല്‍ കമന്റുകള്‍ കൂമ്പാളയാകും...ഹഹഹ
ഒന്നൂടെ വായിച്ചു ഈ കലകലക്കന്‍ യാത്രാവിവരണംajithhttps://www.blogger.com/profile/00522305966677638084noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-67540530373060356322012-12-04T21:38:39.819+05:302012-12-04T21:38:39.819+05:30നിനക്കുള്ള ഡീഫാള്‍ട്ട് കമന്റ് കിട്ടിയില്ല എന്നുള്ള...നിനക്കുള്ള ഡീഫാള്‍ട്ട് കമന്റ് കിട്ടിയില്ല എന്നുള്ള പരാതി വേണ്ടാ "ലേഖനം ഗംഭീരം ആയാല്‍ കമെന്റുകള്‍ കൂമ്പാരം ആകും "സിയാഫ് അബ്ദുള്‍ഖാദര്‍https://www.blogger.com/profile/16072234743825375834noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-71928391512123265692012-12-04T13:24:57.885+05:302012-12-04T13:24:57.885+05:30കൈ വയ്യാത്തതിനാല്‍ മല കയറാന്‍ വയ്യാതെ താഴെ ഇരുന്ന ...കൈ വയ്യാത്തതിനാല്‍ മല കയറാന്‍ വയ്യാതെ താഴെ ഇരുന്ന എന്നോട്
നിസാരന്റെ ബുജി കമന്റ് ..
"തെയിലയില്‍ നിന്ന് തേന്‍ എടുക്കുന്നത് കാരണം കാട്ട് തേനിനു ഭയങ്കര കൈപ്പായിരിക്കും .....
ഞാന്‍ തരിച്ചിരുന്നപ്പോള്‍ അടുത്തത്
"അത് കൊണ്ടല്ലേ കാട്ട് തേന്‍ ആരും ഉപയോഗിക്കാത്തത്...".

ദേ കെടക്കുന്നു..

തമ്മില്‍ ആദ്യമായി കണ്ടവര്‍ അര നിമിഷം കൊണ്ട് കൂട്ടുകാരായി മാറിയ
ബൂലോഗ നന്മക്കു വണക്കം ...
കൊതി തീരാത്ത യാത്രക്കും...
റശീദ് പുന്നശ്ശേരിhttps://www.blogger.com/profile/12653369544711625650noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-8875411532564103282012-12-04T08:30:26.161+05:302012-12-04T08:30:26.161+05:30നിസ്സാരമല്ലാത്ത ഈ എഴുത്ത് എനിക്ക് വളരെ ഇഷ്ടമാണ് . ...നിസ്സാരമല്ലാത്ത ഈ എഴുത്ത് എനിക്ക് വളരെ ഇഷ്ടമാണ് . മനസ്സ് തുറന്ന് ഞാന്‍ ആശംസകള്‍ പറയുന്നു . kanakkoorhttps://www.blogger.com/profile/13112491446565607360noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-79371187334467447152012-12-04T08:14:18.833+05:302012-12-04T08:14:18.833+05:30നിസാര്‍ക്കാ .....:) ഊഞ്ഞാല് കൊണ്ട് തന്നെ എന്നെ വധ...നിസാര്‍ക്കാ .....:) ഊഞ്ഞാല് കൊണ്ട് തന്നെ എന്നെ വധിച്ചു അല്ലെ :) ഓര്‍മ്മകളിലെ മധുര നിമിഷങ്ങള്‍ , സൌഹൃദത്തിലെ സ്നേഹ പൂക്കളില്വസന്തം. മറക്കാന്‍ പറ്റാത്ത യാത്രയിലേക്ക് ഈ യാത്രയും .ഒപ്പം സിരകളില്‍ വയനാടന്‍ തണുപ്പും .. അവതരണത്തിനും സ്നേഹത്തിനും ഒത്തിരി നന്ദി .എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞുമയില്‍പീലി. ഒരു കുഞ്ഞുമയിൽപീലിhttps://www.blogger.com/profile/17930603277352763736noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-76870344118297990302012-12-03T23:08:55.281+05:302012-12-03T23:08:55.281+05:30നിന്റെ സ്വന്തം 'പച്ചപുല്പാടങ്ങള്' നീ ആരെ...നിന്റെ സ്വന്തം 'പച്ചപുല്പാടങ്ങള്' നീ ആരെ തലയിലാ വച്ച് കെട്ടാന്‍ പോകുന്നതെന്ന് ഒരു ആകാംക്ഷ ഉണ്ടായിരുന്നു. സ്വയം ഏറ്റെടുത്തത് നന്നായി. നാരങ്ങ പറിക്കാന്‍ നീ കൂടെ മുകളില്‍ കയറിയിരുന്നെങ്കില്‍... കാരണം അത്രയും രസകരമായ കുറേ സംഭവങ്ങള്‍ അതിനുമുകളില്‍ നടന്നിരുന്നു.

പ്രദീപ്മാഷിനിട്ടുള്ള താങ്ങ്... അത് ഞമ്മക്കിഷ്ടായി.. ;)

നമ്മളെ സുരക്ഷിതരായി കൊണ്ടുപോയി, സുരക്ഷിതരായി തിരിച്ചെത്തിച്ച ഡ്രൈവര്‍ ഉനൈസിനും നന്ദി..

ഞാനും ആ ഹാങ്ങോവറില്നിന്നും ഇതുവരെ വിട്ടിട്ടില്ല... പോസ്റ്റ് ഉസ്സാറാണ് കൂറേ... ഉസ്സാര്‍...ഷബീര്‍ - തിരിച്ചിലാന്https://www.blogger.com/profile/12021249982731237529noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-76200995949245101242012-12-03T22:09:16.682+05:302012-12-03T22:09:16.682+05:30ഹൃദ്യമായ അവതരണം.. എല്ലാവരെയും ഒരുമിച്ച് കണ്ടത്തില്‍...ഹൃദ്യമായ അവതരണം.. എല്ലാവരെയും ഒരുമിച്ച് കണ്ടത്തില്‍ സന്തോഷം..:)ശ്രീജിത് കൊണ്ടോട്ടി.https://www.blogger.com/profile/00459800462796510911noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-74983961104856963542012-12-03T21:33:46.905+05:302012-12-03T21:33:46.905+05:30കൂടെ വരാമെന്നു പറഞ്ഞിട്ട് വരാൻ പറ്റാത്തതിന്റെ ആത്മ...കൂടെ വരാമെന്നു പറഞ്ഞിട്ട് വരാൻ പറ്റാത്തതിന്റെ ആത്മനിന്ദ ..... എന്തു പറഞ്ഞാലും കപടവാക്കുളായി തെറ്റിദ്ധരിക്കപ്പെടുമോ എന്ന ആശങ്ക.... ഊഷ്മളസൗഹൃദങ്ങൾ ഒത്തുചേർന്ന വേളയിൽ മുൻകൂട്ടി അറിയിച്ചിട്ടും അതിൽ പങ്കുചേരാത്തവന്റേതായ കുറ്റബോധം....

ഇവിടെ പലതവണ വായിച്ചിട്ടും ഒന്നും മിണ്ടാതെ മാറി നിൽക്കുകയായിരുന്നു ഞാൻ.... എനിക്ക് അതിനുള്ള അർഹത ഇല്ല എന്നു തോന്നി. എങ്കിലും നിങ്ങൾ പങ്കുവെക്കുന്ന ഫോട്ടോകളും, വാങ്മയങ്ങളും ആർത്തിയോടെ ഏറ്റുവാങ്ങുന്ന സൗഹൃദസംഘത്തിന്റെ മുന്നിൽത്തന്നെ ഞാനുമുണ്ട്.... അവിസ്മരണീയമായ ആ ആനന്ദയാത്രയുടെ ഓരോ പരമാണുവും എനിക്കറിയണം....Pradeep Kumarhttps://www.blogger.com/profile/16116549668240071624noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-33082784549524044222012-12-03T21:14:03.869+05:302012-12-03T21:14:03.869+05:30നിസാര്‍..നന്നായിട്ടുണ്ട്. ഒരു യാത്രാവിവരണം ഇത്രക്...നിസാര്‍..നന്നായിട്ടുണ്ട്. ഒരു യാത്രാവിവരണം ഇത്രക്ക് രസകരമായി പറയാമോ അത്രയും താങ്കള്‍ ചെയ്തിട്ടുണ്ട്. മൂന്നു വട്ടം ഒറ്റയിരുപ്പിന് വായിച്ചു. അത്രക്ക കെങ്കേമം. Pheonixhttps://www.blogger.com/profile/00344039268834507474noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-44371219034366207142012-12-03T21:13:55.138+05:302012-12-03T21:13:55.138+05:30നല്ല സുഹൃത്തുക്കളെ ലഭിക്കുക അഹങ്കാരവും അലങ്കാരവുമാ...നല്ല സുഹൃത്തുക്കളെ ലഭിക്കുക അഹങ്കാരവും അലങ്കാരവുമാണ്, ഭാഗ്യവാന്മാർ...!
നല്ല എഴുത്ത്, അഭിനന്ദനം.

ബെഞ്ചാലിhttps://www.blogger.com/profile/18377535487783698998noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-35281287275928954472012-12-03T20:54:51.122+05:302012-12-03T20:54:51.122+05:30ആശംസകൾ.. ന്നാലും പഹയാ ജ്ജ് മ്മളോടു ഇദൊരു ബ്ളോഗം യാ...ആശംസകൾ.. ന്നാലും പഹയാ ജ്ജ് മ്മളോടു ഇദൊരു ബ്ളോഗം യാത്രയാണെന്ന് പറഞ്ഞില്ലല്ലാോ.. എല്ലാ പഹയന്മാരെയും ഒന്നു കാണാമായിരുന്നു.

കൂടെ യാത്ര ചെയ്ത അനുഭവം ഉണ്ട് ഈ യാത്രാ വിവരണത്തിന്. kazhchakkaranhttps://www.blogger.com/profile/07075911594095386748noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-7279291619197347932012-12-03T20:07:46.477+05:302012-12-03T20:07:46.477+05:30ഇന്നും വിട്ടുമാറാത്ത ഒരു സന്തോഷം. യാത്ര കഴിഞ്ഞു ദി...ഇന്നും വിട്ടുമാറാത്ത ഒരു സന്തോഷം. യാത്ര കഴിഞ്ഞു ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഞാനിപ്പോഴും ആ മൂഡില്‍ തന്നെ.
അകലെ നിന്നും അടുത്തറിഞ്ഞ നിങ്ങളോടൊപ്പം കഴിച്ചുകൂട്ടിയ ഈ രണ്ടു ദിവസങ്ങളെ ഞാനെങ്ങിനെ മറക്കും. സന്തോഷത്തിന്റെ ഓര്‍മ്മപുസ്തകത്തില്‍ സൌഹൃദത്തിന്റെ ഈ കൂട്ടായ്മയെ ഞാന്‍ ആദ്യം തന്നെ എഴുതിച്ചേര്‍ക്കും . ഇടയ്ക്കിടയ്ക്ക് എടുത്തു മറിച്ചു നോക്കി സായൂജ്യപ്പെടും.

പിന്നെ ഉസൈന്‍ ബോള്‍ട്ട് ഓടുന്ന പോലെ മല കയറിയ എന്നെ നീ ഗവി ബസ് പോലെ ആക്കിയത് നിനക്ക് മല കയറാന്‍ പറ്റാത്ത വിഷമം കൊണ്ടാണ് എന്ന് കരുതി ഞാന്‍ സമാധാനിക്കുന്നു. പക്ഷെ ആ ഭാഗം എന്നെ ശരിക്കും ചിരിപ്പിച്ചു ട്ടോ .
സിയാഫിനോട് നീ അല്പം അനുകമ്പ കാണിച്ച പോലെ. അവന് അടിച്ച കത്തിയുടെ ഡോസ് കുറച്ചാണ് എഴുതിയത്.

നല്ല രസികന്‍ രചനയിലൂടെ ആ യാത്രയുടെ ചൂടും ചൂരും സന്തോഷവും എല്ലാം ഭംഗിയായി പകര്‍ത്തി ഇവിടെ .
എന്റെ സ്നേഹം എല്ലാ സഹായത്രികരോടും ഒരിക്കല്‍ കൂടെ

-- മൻസൂർ അബ്ദു ചെറുവാടിhttps://www.blogger.com/profile/00994753837433077263noreply@blogger.comtag:blogger.com,1999:blog-8187940069338489669.post-11271577439244526502012-12-03T19:02:11.837+05:302012-12-03T19:02:11.837+05:30നിങ്ങളുടെ ആ യാത്രയില്‍ ഞാനുമുണ്ടല്ലോ എന്ന തോന്നലുക...നിങ്ങളുടെ ആ യാത്രയില്‍ ഞാനുമുണ്ടല്ലോ എന്ന തോന്നലുകളാണ് താങ്കളുടെ എഴുത്തിന്റെ വിജയം !
നല്ല രസകരമായ അനുഭൂതി....കൊള്ളാം
ആശംസകളോടെ
അസ്രുസ്
asrus irumbuzhihttps://www.blogger.com/profile/15653703466550957790noreply@blogger.com